ആഗമനം

അങ്ങനെസുദിനംസമാഗമംആയി. ഉച്ചആയപ്പോഴേക്കുംബാബുമോന്റെഫോണിന്അറിയിപ്പുണ്ടായി. ടിന്റുമോന്അവിടെനിന്നുംരണ്ടുമണിക്കത്തെബിമാനത്തില്പുറപ്പെടുംഎന്ന്. അത്കേട്ടപ്പോള്ആള്വന്പുലിആണെന്നുള്ളസത്യംഎല്ലാവര്ക്കുംമനസ്സില്ആയി. അല്ലെങ്കില്നാഴികക്ക്നാല്പത്തെട്ടുബസ്ഉണ്ട്മദിരാശിലേക്ക് . എന്നിട്ടും .. ഹും ..

ഏകദേശംഏഴുമണിക്ക്വരുംഎന്നാണ്അറിയിപ്പ്ഉണ്ടായത് . അങ്ങനെഒന്നുകൂടെറൂംഒക്കെക്ലീന്ആക്കാംഎന്ന്വിചാരിച്ചു .റൂമില്ഞങ്ങള്കുടിയേറിപാര്ത്തശേഷംഅങ്ങനെഒരുസംഭവംതന്നെആദ്യമാണ് . റൂംരണ്ടുപ്രാവശ്യംക്ലീന്ചെയ്യുക.. ഹോ.. അതുംഅടുത്തടുത്തദിവസങ്ങളില്‍ ..ഓര്ക്കാന്വയ്യ..

ഒരുഞായറാഴ്ചകുത്തിയിരുന്ന്എഴുതാന്നോക്കിട്ടു ..വാക്കുകള്പോലുംവരുന്നില്ലല്ലോഎന്റെകര്ത്താവെ..

ടിവില്ദാണ്ടേ . അണ്ണന്റെ (mohan lal) സാഗര്ഏലിയാസ്‌ (സോറിഅലിയാസ് ) ജാക്കിയുടെട്രെയിലര്ഓടുന്നു.

എന്നാപറ്റിആവൊ..എഴുതാന്ഒരുമൂഡ്വരുന്നില്ലല്ലോഭാവനഅണ്ണന്റെകൂടെകൂടെപോയോആവൊ.. ഇടത്തോട്ടുനോക്കിയപ്പോഅതാസഖാവ്ബാബുഇരുന്നുതന്റെലാപ്കൊപ്പില്ഏതോഒരുഗെയിംആയിട്ടിരിക്കുന്നു ..

ടിവില്ഏതോഒരുവൃത്തികെട്ടതമിഴ്പടംഓടുന്നു. സീതമിഴ് . ലഷണംഒക്കെകണ്ടിട്ട്ഒരുമാതിരിനമ്മുടെഅന്യഭാഷസുപ്പെര്സ്റ്റാര്പടംപോലെഉണ്ട് . ഏതാസ്റ്റാര്എന്ന്പറയണോ..ആവൊ..എക്കാലത്തേയുംമലയാളസിനിമയെപ്രതിസന്ധിഘട്ടത്തില്താങ്ങായിതണലായിഇരുന്നതാരംതന്നെ.. അത്പോലെതന്നെകുറച്ചുപിള്ളേരുടെപടം ..

സോറികഥയില്നിന്നുംമാറിപോയ്.. ഒരുബ്രഹ്മചാരിഅയഒരുകഥാകൃത്ത്എങ്ങനെഇതുപോലെഒരുഇടത്തില്ഇരുന്നുകഥഎഴുത്തും..

Subin George