ആമുഖം

എല്ലാവര്ക്കും സ്വാഗതം.. കുറെ കാലം ആയി ഞാന്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു .

ഹ്രസ്വമെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ചു കടന്നുപോകുന്ന “ടിന്ടു മോനും ” ഞങ്ങളും ചേര്‍ന്ന ജീവിതത്തില്‍ നിന്നു കുറെ ഏടുകള്‍ ഇവിടെ ആസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്നു . സാഹിത്യ ലോകത്തിലെ ഈ ശിശുവിനോട് ആസ്വാദക ലക്ഷങ്ങള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ ഞാന്‍ മുന്നേറട്ടെ..എല്ലാവരുടെയും അനുഗ്രഹാശിസുകള്‍ എന്നെയും ടിന്ടു മോനെയും ഈ ഉദ്യമത്തില്‍ സഹായിക്കും എന്ന് പ്രദീക്ഷിക്കുന്നു..

ഈ ബ്ലോഗ് ഈ പേരില്‍ തുടങ്ങാന്‍ പ്രചോദനം ആയ നമ്മുടെ കഥ നായകന്റെ മുന്നിലിരുന്നു തന്നെ ആണ് ഞാന്‍ പാതകം ചെയ്യാന്‍ ആരംഭിക്കുന്നത്. ഒരിക്കലും ഇതു നമ്മുടെ ” കക്ഷിയുടെ ” സുഹൃത്തുക്കള്‍ വായിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പോകുന്നു. 
 
ഈ ബ്ലോഗ് തുടങ്ങാന്‍ എന്റെ കൂടെ ക്രുരവും പൈശാചികവും ആയി സഹകരിച്ച രണ്ജിതെട്ടനെ ഞാന്‍ ഈ അവസരത്തില്‍ അനുസ്മരിക്കട്ടെ ..

പിന്നെ സഖാവ് ബാബു. മോനെയും ഞാന്‍ ഈ അവസരത്തില്‍ പ്രത്യേകം സ്മരിക്കട്ടെ .


Subin George
  • Ajith Kumar

    good one.. keep posting on a regular basis..

  • ശ്രീ

    ബൂലോകത്തേയ്ക്ക് സ്വാഗതം. എഴുതി തുടങ്ങൂ

  • AJith

    nice pic yaar.. keep drawing like this 🙂 the artist has a good future ..