കഥ തുടരുന്നു

ഞങ്ങളുടെ സോറി നമ്മുടെ ജീവിതം കോഞ്ഞാട്ട ആക്കിയ ബാബുമോനെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ കൊണ്ട് ഞങ്ങള്‍ ആ സുദിനത്തിനായി കാത്തിരുന്നു .അവനെ പറ്റി അറിയാന്‍ ( ഞങ്ങളുടെ സ്ക്വകാര്യ അന്വേക്ഷണം ) എത്തിച്ചേര്‍ന്നത് ആളു പുലി ആണ് എന്നാണ് . അല്പം സംഗീതത്തിന്റെയും നൃത്തത്തിന്റെയും അസ്കിത ഉണ്ട് എന്നറിയാന്‍ സാധിച്ചു.ബംഗലൂര് കാരനായ ആ സഖാവിനായി ഞങ്ങള്‍ കാത്തിരുന്നു. ” വരാനുള്ള വയ്യാവേലി കാറ്‌ പിടിച്ചു വരും ” എന്ന ചൊല്ല് അന്വാര്ത്വമായി . Call taxie പിടിച്ചു തന്നെ വന്നു. അതും ഫ്ലൈറ്റില്‍. !! . എല്ലാം കിടുവാക്കിയ ബാബു മോന്‍ അതാ ഈ കഥാ കൃത്തിനെ പരിഗണിക്കുക പോലും ഇല്ലാതെ കിടന്നു ഉറങ്ങുന്നു. ദുഷ്ടന്‍ !!. .നിശിധിനിയുടെ നിശബ്ധധയില്‍ ലോകം കൂര്‍ക്കം ഉറങ്ങുമ്പോള്‍ (കടപ്പാട് . വീ ടീ ഭട്ടതിരിപ്പാടിനും പിന്നെ എന്റെ സ്വന്തം അപ്പനും . ആ കഥ ഞാന്‍ പിന്നീട് പറയാം ) കഷ്ടപ്പെട്ട് ഈ ടിന്റു ചരിതം രചനയില്‍ മുഴുകുന്ന ഈ കഥ കൃതിന്റെ വേദന ആര്‍ക്കു മനസിലാകും. ഒരു എഴുത്തുകാരന് കഥാ തന്തു നല്‍കുന്ന ആനന്ദം അവര്‍ക്ക് മന്സിലാകില്ലല്ലോ. കഥ തുടരുന്നു
Subin George
  • AJith

    പാവം ടിന്റു ഇതൊന്നും അറിയനില്ലലോ

    • I love these airctels. How many words can a wordsmith smith?