മീനച്ചിലാറിന്റെ തീരങ്ങളിലുടെ ഒരു യാത്ര

ഞാന് ഹരിക്കുവും അങ്ങനെ ബാബുമൌന്റെ കല്യാണ reception  കഴിഞ്ഞു മീനച്ചിലാറിന്റെ തീരങ്ങളിലുടെ പോകുമ്പോള്‍ ആണ് ഈ സൌദര്യം ഓക്കേ ഒന്ന് ആസ്വദിക്കാം എന്ന് വിചാരിച്ചു.

സത്യം പറഞ്ഞാല്‍ ആറിന്റെ തീരങ്ങള്‍ നന്നായി മോടിപിടിപ്പിച്ചിട്ടുണ്ട് . എന്താ പറയുക പഴയ വീഞ്ഞ് പുതിയ കുടത്തില്‍ വച്ചാല്‍  ചെലവുകുമല്ലോ. അതാണ് ഐഡിയ . പക്ഷെ നന്നായിട്ടിടുണ്ട്‌.  കേരള വനം വകുപ്പിനു ആണ് അതിന്റെ ക്രെഡിറ്റ്‌ . ഞാന്‍ എവിടെ ഏതാനും ഫോട്ടോകള്‍ ഷെയര്‍ ചെയ്യക ആണ്. കണ്ടു നിങ്ങളുടെ അഭിപ്രായം പറ.

നോട്ട്:

  1. ഇത് പിന്നെ പ്രൊഫഷണല്‍  ക്യാമറ ഒന്നുമല്ല . പിന്നെ ഞാനും.
  2. പിന്നെ ചില ഫോട്ടോയില്‍ വൃത്തികെട്ട മുഖങ്ങള്‍ കണ്ടാല്‍ ഞാനോ ഹരിക്കുവോ ആണ് എന്ന് സമാധാനിക്കു .

എന്നായാലും എത്ര വൃത്തിയക്കിയാലുംനമ്മള്‍ നമ്മള്‍ തന്നെ അല്ലേ..ഇതും കൂടെ കാണു.

Subin George