മാണി പനി (ബജറ്റ് ഫീവര്‍ )

മാണി പനി (ബജറ്റ് ഫീവര്‍ ) . ആയിരത്തിലധികം പനികളാല്‍  സമ്പല്‍ സമൃദ്ധമായ കേരത്തില്‍ ഒരു പുതിയ പനി കൂടി ഇന്ന് കണ്ടെത്തി. തിരുവനതപുരം സ്ഥിര താമസം ആക്കിയ കോട്ടയം പുതുപള്ളി സ്വദേശി ചാണ്ടി കുഞ്ഞിലാണ് ഇത് കണ്ടെത്തിയത്. രാവിലെ നിയമസഭ എന്നാ തന്റെ  ഓഫീസില്‍ പോക്കുന്ന വരെ ഒരു  കുഴപ്പം ഇല്ലായിരുന്നില്ലത്ര ?. ഇപ്പൊ അച്ചുതാനദനന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍  അദ്ദേഹതിനെ ഇപ്പൊ അഡ്മിറ്റ്‌ ചെയ്തിരിക്കുയാണ് . Dr . തോമസ്‌ ഐസക് ആണ് ചികില്‍സിക്കുന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് 7 കോടിയില്‍ ഒരാള്‍ക്ക് മാത്രേ  വരാറുള്ള അപൂര്‍വ രോഗം ഉണ്ടാകാരുല്ലത്രേ.

അതും വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രം. മുഖ്യ മന്ത്രി എന്നാ ജോലിയുടെ പ്രശ്നം ആണ് എന്നു അദേഹം ആണയിട്ടു പറഞ്ഞു. അതിനാല്‍; ഈ ജോലി അടിയന്തിരമായി ഉപേക്ഷിച്ചാല്‍ രോഗം മാറുമാത്രേ.     മാണിച്ചന്‍ ബജറ്റ് എന്ന അതി ഭീകര വൈറസ്‌ ആണ് ഇതിനു കാരണമത്രേ. ഇതിന്റെ ലക്ഷനങള്‍ വിചിത്രമത്രേ . ഇതില്ലേ രക്ഷണങ്ങള്‍  അടുത്ത ആളില്‍ ആണ്  കാണുക . അവര്‍ക്ക് ബജറ്റ് അവതരിപ്പിക്കാന്‍ തോന്നും. അതിഭികരം ആയ ബജറ്റ് അവതരിപ്പുമത്രേ. അത് തുടങ്ങി അഞ്ചു നിമിഷങ്ങള്‍ അകം രോഗി ക്ഷീനിതാനാകും.  പിന്നെ ഒരു മനിക്കുരിനകം ആശുപത്രിയില്‍ പൂര്‍ണമായും ക്ഷീനിതനാകും. പിന്നെ ഉടന്‍ ആശുപത്രിയില്‍/ വീട്ടില്‍ പ്രവേശിപ്പിച്ചു tv ,റേഡിയോ , ഫോണ്‍ എന്നവയില്‍ നിന്ന് അകലം പാലിച്ചു ഏതാനും മനിക്കുരിനകം ശെരി  ആകുമത്രേ.

പക്ഷെ മനസില്‍ ഒരു വിചാരവും വരുതത്രേ. ‘കേരളത്തില്‍ കോട്ടയം മാത്രമേ ഉള്ളോ‘ എന്ന സംശയം മാറ്റി. കേരളം എന്നാല്‍ കോട്ടയം, പാല, ഇടുക്കി എന്നാണ് മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു കൊണ്ടിരിന്നാല്‍ പെട്ടന്ന് സുഖം ആകുമെന്ന് പ്രശസ്ത സ്വാമി ശ്രി ശ്രി ശ്രി ശ്രി ശ്രി …സന്തോഷ്‌  മാധവന്‍ പറഞ്ഞു. ഒരു നഗ്ന പൂജ ചെയതാല്‍ പിന്നെ ഒരിക്കലും ഈ അസുഖം വരില്ലത്രെ. അത് കൊണ്ട് എല്ലാ മലയാളികളും നഗ്ന പൂജ വാക്സിന്‍ എടുക്കാം അദേഹം പറഞ്ഞു. ഇപ്പോളത്തെ തിരക്ക് മൂലം അദ്ദേഹത്തിന് എല്ലാവരെയും നോക്കാന്‍  പറ്റില്ലത്രേ. അതുകൊണ്ട് എല്ലാവരും നഗ്ന പൂജ നടത്തി CD സന്തോഷ്‌ മാധവന്‍, (എക്സ്) പൂജാരി, ഏതോ ജയില്‍ റൂം, സെന്ട്രീല്‍ ജയില്‍ എന്ന വില്സം അയച്ചാല്‍ അവിടെ നിന്നും പൂജ  ചെയ്യുമത്രേ.

ഈ രോഗത്തെ പറ്റി സംസ്ഥാന ഗവണ്മെന്റ് പഠിച്ചു കൊണ്ടിരിക്കയാണ് . ഇന്ന് ( എന്നോ ) വൈകുന്നേരം അതിനെ പറ്റി ഒരു പത്ര സമ്മേളനം വിളിക്കുമെന്ന് പ്രതിനിധി പറഞ്ഞു.

Subin George