All posts in എന്റെ മലയാളം

അങ്ങെനെ ഇ.ശ്രീധരനും പരാജിതരുടെ കൂട്ടതിലൊട്ടു?

കേരളമേ നീ നീ വിണ്ടും അഭിമാനിക്കു . ഒരു അപരാജിതനെന്നു  അഹങ്കരിച്ചവനെ കൂടി തോലിപിച്ചു നീ. പാമ്പൻ  പാലവും ഡെൽഹി മേട്രോയും ഒന്നുംമല്ല മനുഷ്യാ !. ഈ ടൈപ്പ് അഹങ്കാരവും ആയി ഞങ്ങളുടെ അടുതോട്ടു വന്നേക്കരുത്. 3 വർഷം കൊണ്ട് മെട്രോ റെയിൽവേ , അതും കേരളത്തില, ഇതേ കർത്താവെ ഇതിയാനെ ഒന്നും ബോധം ഒന്നും ഇല്ലേ?

ആദ്യം പോയ്‌ 3 വര്ഷം കൊണ്ട് ഒരു കിലോ മീറ്റർ റോഡു പണിതു നോക്ക്. എന്നിട്ട് ഈ പണിക്കു ഇറങ്ങു. കഷ്ടം വെറുതെ വഴിയിൽ കിടന്ന വയ്യാവേലി ‘അവിടെയും ഇവിടെയും’ എടുത്തു വെക്കരുത്.
Continue reading →

സോദരി, നീ ഉറങ്ങു. ഈ മണ്ണിനു കാവലായി ഞങ്ങൾ ഉണ്ട്.

ഒരു പക്ഷെ, പോലീസും പത്രക്കാരും ഒക്കെ പറയുന്നത് ശരി ആണെങ്കിൽ നിർഭയ എന്നാ പേരിനു പിടഞ്ഞു വീണു മരിച്ച ആ പെണ്‍കുട്ടിയും അര്ഹയാണ് . ജീവിക്കാനുള്ള അവകാശം, അല്ലെങ്കിൽ സ്വന്ത്രയായി മരിക്കാനുള്ള അവകാശം ആ കപാളികരെ ചോദ്യം ചെയ്തതിന്റെ പേരില് നിനക്ക് നഷ്ടപെരുട്ടുവെങ്കിൽ നിയാണ് ശരിയായ രക്ത സാക്ഷി. ജനാധിപത്യം ഇന്നും ഒരുപാടു അകലെ ആണ് എന്ന് വീണ്ടും നമ്മളെ ഒര്മിക്കുവാൻ വീണ്ടും ഒരാള്കുടി. ഒരു പക്ഷേ നീ മാത്രമാണ് അങ്ങനെ വിളിക്കപെടാൻ അർഹ. .

എത്രയോ സ്ത്രീകൾ നടന്ന ആ വഴിയിൽ നീ എന്തിനു വഴിമാറി നടന്നു. നിനക്കും ചിന്തിച്ചു കൂടായിരുന്നോ, അപമാനവും കലിയക്കലും തലവിധി എന്ന്. എത്രയോ സ്ത്രീകൾ അങ്ങന ചിന്തിച്ചു കടന്ന വഴിത്താര അല്ലെ അത്.

Continue reading →

ദാണ്ടെടാ ദോ ലവന്‍ വന്നു.. കൃഷ്‌ണനും രാധയും DVD .

ദാണ്ടെടാ ദോ ലവന്‍ വന്നു.. കൃഷ്‌ണനും  രാധയും DVD .

ആരെങ്കിലും തിയേറ്ററില്‍ പോയ്‌ കണ്ടില്ലേല്‍, പോയ്‌ വാങ്ങു വാങ്ങി ആഘോഷിക്കു . ഇവിടെ ക്ഞെക്കി മേടിക്കുക( ക്ലിക്ക്  ഹിയര്‍ ടു ബയ്) ( Click Here to Buy)

പിന്നെ സ്റ്റോക്ക്‌ പരിമിതം  ആണ്. അത് കൊണ്ട് വേഗം വേഗം ഓര്‍ഡര്‍ ചെയ്യ്. പിന്നെ കിട്ടിയില്ല എന്ന് പറയരുത്. തലമുറകള്‍ക്ക് ആയി സുക്ഷിച്ചു വെക്കാന്‍ ഒരു ഉത്തമ ഉപഹാരം.

പിന്നെ. പ്രേക്ഷക ലക്ഷങ്ങള്‍ ഒരു  ഓഫര്‍ പോലും ഇല്ലാതെ ഇട്ടിടുട്ടു പോലും രണ്ടു കാലും (അതോ കോലോ) നീട്ടി സ്വീകരിച്ചു എന്നുള്ളത് മലയാള സിനിമയ്ക്കു ഒരു പുത്തന്‍ ഉണര്‍വ് തന്നെ എന്ന് സംശയം ഇല്ലാതെ തന്നെ  പറയാം.

Continue reading →

T M ജേക്കബിന് മാന്യമായ ആദരാഞ്ജലി ..അതും പാലുകൊടുത്തു വളര്‍ത്തിയ മക്കള്‍ വക

അപ്പന്റെ ചിത എരിയുമ്പോ സ്വത്തു തര്‍ക്കം നടക്കുന്നത് പഴങ്കഥ ആയി പോയ്‌ എന്ന് തോന്നുന്നു..

T M ജേക്കബ്‌ നെ കുഴിലോട്ടു എടുക്ക്ന്നതിനു മുമ്പേ ഈ നാറിക്കൊക്കെ മന്ത്രി ആകാന്‍ ആര്‍ത്തി.

അതിനു കുറച്ചു ജാതിയും മതവും കൂടെ,

പട്ടികള്‍.. ഇല്ല പട്ടിക്കു ഇതിലും മാന്യദ കാണും. Continue reading →

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

സ്നേഹത്തിന്റെ, സഹോദരിയതിനെറെ, സമ്പല്‍ സമൃദ്ധിയുടെ ആ നല്ലനാളുകള്‍ എല്ലാവര്ക്കും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.happy onam 2011

Happy Onam

മാണി പനി (ബജറ്റ് ഫീവര്‍ )

മാണി പനി (ബജറ്റ് ഫീവര്‍ ) . ആയിരത്തിലധികം പനികളാല്‍  സമ്പല്‍ സമൃദ്ധമായ കേരത്തില്‍ ഒരു പുതിയ പനി കൂടി ഇന്ന് കണ്ടെത്തി. തിരുവനതപുരം സ്ഥിര താമസം ആക്കിയ കോട്ടയം പുതുപള്ളി സ്വദേശി ചാണ്ടി കുഞ്ഞിലാണ് ഇത് കണ്ടെത്തിയത്. രാവിലെ നിയമസഭ എന്നാ തന്റെ  ഓഫീസില്‍ പോക്കുന്ന വരെ ഒരു  കുഴപ്പം ഇല്ലായിരുന്നില്ലത്ര ?. ഇപ്പൊ അച്ചുതാനദനന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍  അദ്ദേഹതിനെ ഇപ്പൊ അഡ്മിറ്റ്‌ ചെയ്തിരിക്കുയാണ് . Dr . തോമസ്‌ ഐസക് ആണ് ചികില്‍സിക്കുന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് 7 കോടിയില്‍ ഒരാള്‍ക്ക് മാത്രേ  വരാറുള്ള അപൂര്‍വ രോഗം ഉണ്ടാകാരുല്ലത്രേ. Continue reading →

അളിയാ ഞാന്‍ റെഡി. എന്നെ ഒന്നു പറ്റിച്ചു തായോ!!!

മലയാളികള്‍ ഒരിക്കല്‍ കുടി അവരുടെ ബുദ്ധി തെളിയിച്ചിരിക്കുന്നു. അതും അതി സമര്‍ഥമായി തന്നെ.വീണ്ടും ഒരു തട്ടിപ്പും കൂടെ. പുതിയത പ്ലാറ്റ്‌ തട്ടിപ്പ്. എന്തോ  ആപ്പിള്‍( അതോ അപ്പിലോ !!) എന്ന്  പറഞ്ഞു ഏതോ ക്ണാപ്പന്‍ പത്തായിരം പേരുടെ കാശുമായി പോയ്‌. എന്നാലും ഒരു  കാര്യം ഉണ്ട്, നമ്മുക്ക് കക്കാനേ അറിയൂ നിക്കാന്‍ പണ്ടേ അറിയതില്ലല്ലോ. അതിനിപ്പോ ഉദാഹരം പറഞ്ഞാന്‍ ആപ്പിള്‍ തുടങ്ങി പ്രിഥ്വിരാജ് വഴി സതോഷ്‌ മാധവന്‍ കൂടെ ഒന്ന് പോയി ഒന്ന് നോക്കിയാല്‍ അറിയാം.

Continue reading →